ഉള്ളടക്കത്തിലേക്ക് പോകുക

സദൃശവാക്യങ്ങൾ 26:18 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

സദൃശവാക്യങ്ങൾ 26:18 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

കൂട്ടുകാരനെ വഞ്ചിച്ചിട്ട് അതു കളി എന്നു പറയുന്ന മനുഷ്യൻ

സദൃശവാക്യങ്ങൾ 26 MALOVBSI

സദൃശവാക്യങ്ങൾ 26:18 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അയൽക്കാരനെ വഞ്ചിച്ചശേഷം ‘ഇതൊരു തമാശ’ എന്നു പറയുന്നവൻ

സദൃശവാക്യങ്ങൾ 26 MALCLBSI

സദൃശവാക്യങ്ങൾ 26:18 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

കൂട്ടുകാരനെ വഞ്ചിച്ചിട്ട് “അത് തമാശ” എന്നു പറയുന്ന മനുഷ്യൻ

സദൃശവാക്യങ്ങൾ 26:18 MCV (സമകാലിക മലയാളവിവർത്തനം)

അയൽവാസിയെ ദ്രോഹിച്ചിട്ട്, “അതു നേരമ്പോക്കിനായിരുന്നു!” എന്നു പറയുന്നവർ

സദൃശവാക്യങ്ങൾ 26 MCV