സദൃശവാക്യങ്ങൾ 26:13-14
സദൃശവാക്യങ്ങൾ 26:13-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വഴിയിൽ കേസരി ഉണ്ട്, തെരുക്കളിൽ സിംഹം ഉണ്ട് എന്നിങ്ങനെ മടിയൻ പറയുന്നു. കതക് ചുഴിക്കുറ്റിയിൽ എന്നപോലെ മടിയൻ തന്റെ കിടക്കയിൽ തിരിയുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 26 വായിക്കുകസദൃശവാക്യങ്ങൾ 26:13-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“വഴിയിൽ സിംഹമുണ്ട്, തെരുവീഥിയിൽ സിംഹമുണ്ട്” എന്നിങ്ങനെ മടിയൻ പറയും. കതകു വിജാഗിരിയിൽ തിരിയുന്നതുപോലെ മടിയൻ കിടക്കയിൽ കിടന്നു തിരിയുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 26 വായിക്കുകസദൃശവാക്യങ്ങൾ 26:13-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“വഴിയിൽ സിംഹം ഉണ്ട്, തെരുവീഥികളിൽ ഉഗ്രസിംഹം ഉണ്ട്” എന്നിങ്ങനെ മടിയൻ പറയുന്നു. കതക് വിജാഗിരിയിൽ എന്നപോലെ മടിയൻ തന്റെ കിടക്കയിൽ തിരിയുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 26 വായിക്കുക