ഉള്ളടക്കത്തിലേക്ക് പോകുക

സദൃശവാക്യങ്ങൾ 26:13 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

സദൃശവാക്യങ്ങൾ 26:13 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

വഴിയിൽ കേസരി ഉണ്ട്, തെരുക്കളിൽ സിംഹം ഉണ്ട് എന്നിങ്ങനെ മടിയൻ പറയുന്നു.

സദൃശവാക്യങ്ങൾ 26 MALOVBSI

സദൃശവാക്യങ്ങൾ 26:13 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

“വഴിയിൽ സിംഹമുണ്ട്, തെരുവീഥിയിൽ സിംഹമുണ്ട്” എന്നിങ്ങനെ മടിയൻ പറയും.

സദൃശവാക്യങ്ങൾ 26 MALCLBSI

സദൃശവാക്യങ്ങൾ 26:13 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

“വഴിയിൽ സിംഹം ഉണ്ട്, തെരുവീഥികളിൽ ഉഗ്രസിംഹം ഉണ്ട്” എന്നിങ്ങനെ മടിയൻ പറയുന്നു.

സദൃശവാക്യങ്ങൾ 26:13 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

വഴിയിൽ കേസരി ഉണ്ടു, തെരുക്കളിൽ സിംഹം ഉണ്ടു എന്നിങ്ങനെ മടിയൻ പറയുന്നു.

സദൃശവാക്യങ്ങൾ 26:13 MCV (സമകാലിക മലയാളവിവർത്തനം)

അലസർ ഇപ്രകാരം പറയുന്നു, “വഴിയിൽ ഒരു സിംഹമുണ്ട്! ഭീകരനായ ഒരു സിംഹം തെരുവിൽ ചുറ്റിത്തിരിയുന്നുണ്ട്!”

സദൃശവാക്യങ്ങൾ 26 MCV