സദൃശവാക്യങ്ങൾ 26:12
സദൃശവാക്യങ്ങൾ 26:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
തനിക്കുതന്നെ ജ്ഞാനിയെന്നു തോന്നുന്ന മനുഷ്യനെ നീ കാണുന്നുവോ? അവനെക്കുറിച്ചുള്ളതിനെക്കാളും മൂഢനെക്കുറിച്ച് അധികം പ്രത്യാശയുണ്ട്.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 26 വായിക്കുകസദൃശവാക്യങ്ങൾ 26:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജ്ഞാനിയെന്നു സ്വയം ഭാവിക്കുന്നവനിലും അധികം ഒരു മൂഢനെക്കുറിച്ചു പ്രത്യാശിക്കാൻ വകയുണ്ട്.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 26 വായിക്കുകസദൃശവാക്യങ്ങൾ 26:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
തനിക്കുതന്നെ ജ്ഞാനിയെന്ന് തോന്നുന്ന മനുഷ്യനെ നീ കാണുന്നുവോ? അവനെക്കുറിച്ചുള്ളതിനെക്കാളും മൂഢനെക്കുറിച്ച് അധികം പ്രത്യാശയുണ്ട്.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 26 വായിക്കുക