സദൃശവാക്യങ്ങൾ 26:1 - Compare All Versions
സദൃശവാക്യങ്ങൾ 26:1 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
വേനൽക്കാലത്തു ഹിമവും കൊയ്ത്തുകാലത്തു മഴയും എന്നപോലെ ഭോഷനു ബഹുമാനം പൊരുത്തമല്ല.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 26 MALOVBSIസദൃശവാക്യങ്ങൾ 26:1 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
വേനൽക്കാലത്തു മഞ്ഞും കൊയ്ത്തുകാലത്തു മഴയുംപോലെ ഭോഷനു ബഹുമതി ചേരുകയില്ല.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 26 MALCLBSIസദൃശവാക്യങ്ങൾ 26:1 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
വേനൽകാലത്ത് ഹിമവും കൊയ്ത്തുകാലത്ത് മഴയും എന്നപോലെ ഭോഷന് ബഹുമാനം ചേർന്നതല്ല.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 26 IRVMALസദൃശവാക്യങ്ങൾ 26:1 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വേനൽകാലത്തു ഹിമവും കൊയ്ത്തുകാലത്തു മഴയും എന്നപോലെ ഭോഷന്നു ബഹുമാനം പൊരുത്തമല്ല.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 26 വേദപുസ്തകംസദൃശവാക്യങ്ങൾ 26:1 MCV (സമകാലിക മലയാളവിവർത്തനം)
വേനൽക്കാലത്തു മഞ്ഞും വിളവെടുപ്പിനു മഴയുംപോലെ, ഭോഷർക്കു ബഹുമതിയും അനുയോജ്യമല്ല.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 26 MCV