സദൃശവാക്യങ്ങൾ 25:9 - Compare All Versions

സദൃശവാക്യങ്ങൾ 25:9 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

നിന്റെ വഴക്കു കൂട്ടുകാരനുമായി പറഞ്ഞു തീർക്ക; എന്നാൽ മറ്റൊരുത്തന്റെ രഹസ്യം വെളിപ്പെടുത്തരുത്.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 25 MALOVBSI

സദൃശവാക്യങ്ങൾ 25:9 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അയൽക്കാരനുമായുള്ള തർക്കം പരസ്പരം പറഞ്ഞു തീർക്കുക, മറ്റൊരുവന്റെ രഹസ്യം പുറത്തു പറയരുത്.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 25 MALCLBSI

സദൃശവാക്യങ്ങൾ 25:9 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

നിന്‍റെ വഴക്ക് കൂട്ടുകാരനുമായി പറഞ്ഞു തീർക്കുക; എന്നാൽ മറ്റൊരുത്തന്‍റെ രഹസ്യം വെളിപ്പെടുത്തരുത്.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 25 IRVMAL

സദൃശവാക്യങ്ങൾ 25:9 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

നിന്റെ വഴക്കു കൂട്ടുകാരനുമായി പറഞ്ഞു തീർക്ക; എന്നാൽ മറ്റൊരുത്തന്റെ രഹസ്യം വെളിപ്പെടുത്തരുതു.

സദൃശവാക്യങ്ങൾ 25:9 MCV (സമകാലിക മലയാളവിവർത്തനം)

അയൽവാസിയുമായി നിങ്ങൾക്കുള്ള തർക്കം ഉന്നയിക്കുന്നതിനിടയിൽ, മറ്റൊരാളുടെ രഹസ്യം ഒറ്റുകൊടുക്കരുത്

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 25 MCV