സദൃശവാക്യങ്ങൾ 25:4-5
സദൃശവാക്യങ്ങൾ 25:4-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വെള്ളിയിൽനിന്നു കീടം നീക്കിക്കളഞ്ഞാൽ തട്ടാന്‍ ഒരു ഉരുപ്പടി കിട്ടും. രാജസന്നിധിയിൽനിന്ന് ദുഷ്ടനെ നീക്കിക്കളഞ്ഞാൽ അവന്റെ സിംഹാസനം നീതിയാൽ സ്ഥിരപ്പെടും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 25 വായിക്കുകസദൃശവാക്യങ്ങൾ 25:4-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വെള്ളിയിൽനിന്നു കീടം നീക്കുക, അപ്പോൾ ശുദ്ധമായ വെള്ളി കിട്ടും. രാജസന്നിധിയിൽനിന്നു ദുരുപദേഷ്ടാക്കളെ നീക്കുക; അപ്പോൾ രാജത്വം നീതിയിൽ അധിഷ്ഠിതമായിരിക്കും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 25 വായിക്കുകസദൃശവാക്യങ്ങൾ 25:4-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
വെള്ളിയിൽനിന്ന് മാലിന്യം നീക്കിക്കളഞ്ഞാൽ തട്ടാന്‍ പണിത്തരം കിട്ടും. രാജസന്നിധിയിൽനിന്ന് ദുഷ്ടനെ നീക്കിക്കളഞ്ഞാൽ അവന്റെ സിംഹാസനം നീതിയാൽ സ്ഥിരപ്പെടും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 25 വായിക്കുക