സദൃശവാക്യങ്ങൾ 25:28
സദൃശവാക്യങ്ങൾ 25:28 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആത്മസംയമം ഇല്ലാത്ത പുരുഷൻ മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണംപോലെയാകുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 25 വായിക്കുകസദൃശവാക്യങ്ങൾ 25:28 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആത്മനിയന്ത്രണം ഇല്ലാത്ത മനുഷ്യൻ, ഇടിഞ്ഞു തകർന്നു കിടക്കുന്ന നഗരം പോലെയാകുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 25 വായിക്കുകസദൃശവാക്യങ്ങൾ 25:28 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആത്മസംയമനം ഇല്ലാത്ത പുരുഷൻ മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണംപോലെയാകുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 25 വായിക്കുക