സദൃശവാക്യങ്ങൾ 25:17 - Compare All Versions

സദൃശവാക്യങ്ങൾ 25:17 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

കൂട്ടുകാരൻ നിന്നെക്കൊണ്ടു മടുത്തു നിന്നെ വെറുക്കാതെയിരിക്കേണ്ടതിന് അവന്റെ വീട്ടിൽ കൂടെക്കൂടെ ചെല്ലരുത്.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 25 MALOVBSI

സദൃശവാക്യങ്ങൾ 25:17 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അയൽവീട്ടിൽ അപൂർവമായേ പോകാവൂ, അല്ലാഞ്ഞാൽ അതിസാന്നിധ്യം കൊണ്ട് അവർ നിന്നെ വെറുക്കും.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 25 MALCLBSI

സദൃശവാക്യങ്ങൾ 25:17 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

കൂട്ടുകാരൻ നിന്നെക്കൊണ്ട് മടുത്ത് നിന്നെ വെറുക്കാതെയിരിക്കേണ്ടതിന് അവന്‍റെ വീട്ടിൽ കൂടെക്കൂടെ ചെല്ലരുത്.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 25 IRVMAL

സദൃശവാക്യങ്ങൾ 25:17 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

കൂട്ടുകാരൻ നിന്നെക്കൊണ്ടു മടുത്തു നിന്നെ വെറുക്കാതെയിരിക്കേണ്ടതിന്നു അവന്റെ വീട്ടിൽ കൂടക്കൂടെ ചെല്ലരുതു.

സദൃശവാക്യങ്ങൾ 25:17 MCV (സമകാലിക മലയാളവിവർത്തനം)

വല്ലപ്പോഴുംമാത്രം നിങ്ങളുടെ അയൽവീട്ടിൽ പോകുക— കൂടെക്കൂടെയുള്ള സന്ദർശനം, അവർക്കു നിങ്ങളോടു വെറുപ്പുതോന്നിപ്പിക്കും.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 25 MCV