ഉള്ളടക്കത്തിലേക്ക് പോകുക

സദൃശവാക്യങ്ങൾ 25:12 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

സദൃശവാക്യങ്ങൾ 25:12 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

കേട്ടനുസരിക്കുന്ന കാതിനു ജ്ഞാനിയായൊരു ശാസകൻ പൊൻകടുക്കനും തങ്കംകൊണ്ടുള്ള ആഭരണവും ആകുന്നു.

സദൃശവാക്യങ്ങൾ 25 MALOVBSI

സദൃശവാക്യങ്ങൾ 25:12 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ജ്ഞാനിയുടെ ശാസന കേൾക്കുന്നതു സ്വർണവളയമോ, കനകാഭരണമോ പോലെയാണ്.

സദൃശവാക്യങ്ങൾ 25 MALCLBSI

സദൃശവാക്യങ്ങൾ 25:12 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

കേട്ടനുസരിക്കുന്ന കാതിന് ജ്ഞാനിയുടെ ശാസന പൊൻകടുക്കനും തങ്കംകൊണ്ടുള്ള ആഭരണവും ആകുന്നു.

സദൃശവാക്യങ്ങൾ 25:12 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

കേട്ടനുസരിക്കുന്ന കാതിന്നു ജ്ഞാനിയായോരു ശാസകൻ പൊൻകടുക്കനും തങ്കംകൊണ്ടുള്ള ആഭരണവും ആകുന്നു.

സദൃശവാക്യങ്ങൾ 25:12 MCV (സമകാലിക മലയാളവിവർത്തനം)

ശ്രദ്ധിക്കുന്ന കാതിനു ജ്ഞാനിയുടെ ശാസന സ്വർണക്കമ്മലുകൾപോലെയും തങ്കത്തിൻ ആഭരണം പോലെയുമാണ്.

സദൃശവാക്യങ്ങൾ 25 MCV