സദൃശവാക്യങ്ങൾ 25:11 - Compare All Versions

സദൃശവാക്യങ്ങൾ 25:11 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

തക്കസമയത്തു പറഞ്ഞ വാക്ക് വെള്ളിത്താലത്തിൽ പൊൻനാരങ്ങാപോലെ.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 25 MALOVBSI

സദൃശവാക്യങ്ങൾ 25:11 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

സന്ദർഭോചിതമായ വാക്ക് വെള്ളിത്താലത്തിലെ പൊൻനാരങ്ങാപോലെയാണ്.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 25 MALCLBSI

സദൃശവാക്യങ്ങൾ 25:11 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

തക്കസമയത്ത് പറയുന്ന വാക്ക് വെള്ളിത്താലത്തിൽ പൊൻനാരങ്ങാ പോലെ.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 25 IRVMAL

സദൃശവാക്യങ്ങൾ 25:11 MCV (സമകാലിക മലയാളവിവർത്തനം)

തക്കസമയത്തു നൽകുന്ന ഒരു വാക്ക് വെള്ളിത്താലത്തിലെ കനകമയമായ ആപ്പിൾപോലെയാണ്.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 25 MCV