സദൃശവാക്യങ്ങൾ 24:33-34
സദൃശവാക്യങ്ങൾ 24:33-34 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര, കുറെക്കൂടെ കൈ കെട്ടി കിടക്ക. അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ട് ആയുധപാണിയെപ്പോലെയും വരും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 24 വായിക്കുകസദൃശവാക്യങ്ങൾ 24:33-34 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അല്പനേരം കൂടി ഉറങ്ങാം; കുറച്ചു നേരം കൂടി മയങ്ങാം; കൈ കെട്ടിക്കിടന്ന് അല്പനേരം വിശ്രമിക്കാം. അപ്പോൾ ദാരിദ്ര്യം കൊള്ളക്കാരനെപ്പോലെയും ഇല്ലായ്മ ആയുധപാണിയെപ്പോലെയും നിന്നെ പിടികൂടും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 24 വായിക്കുകസദൃശവാക്യങ്ങൾ 24:33-34 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര, കുറെക്കൂടെ കൈകെട്ടി കിടപ്പ്. അങ്ങനെ നിന്റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്റെ ബുദ്ധിമുട്ട് ആയുധപാണിയെപ്പോലെയും വരും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 24 വായിക്കുക