സദൃശവാക്യങ്ങൾ 24:26 - Compare All Versions
സദൃശവാക്യങ്ങൾ 24:26 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
നേരുള്ള ഉത്തരം പറയുന്നവൻ അധരങ്ങളെ ചുംബനം ചെയ്യുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 24 MALOVBSIസദൃശവാക്യങ്ങൾ 24:26 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
സത്യസന്ധമായ ഉത്തരം നല്‌കുന്നതു ചുംബനം നല്‌കുന്നതിനു തുല്യം.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 24 MALCLBSIസദൃശവാക്യങ്ങൾ 24:26 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
നേരുള്ള ഉത്തരം പറയുന്നവൻ അധരങ്ങളെ ചുംബനം ചെയ്യുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 24 IRVMALസദൃശവാക്യങ്ങൾ 24:26 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നേരുള്ള ഉത്തരം പറയുന്നവൻ അധരങ്ങളെ ചുംബനം ചെയ്യുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 24 വേദപുസ്തകംസദൃശവാക്യങ്ങൾ 24:26 MCV (സമകാലിക മലയാളവിവർത്തനം)
സത്യസന്ധമായ ഉത്തരം യഥാർഥ സൗഹൃദത്തിന്റെ ചിഹ്നമാണ്.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 24 MCV