സദൃശവാക്യങ്ങൾ 24:23
സദൃശവാക്യങ്ങൾ 24:23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇവയും ജ്ഞാനികളുടെ വാക്യങ്ങൾ. ന്യായവിസ്താരത്തിൽ മുഖദാക്ഷിണ്യം നന്നല്ല.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 24 വായിക്കുകസദൃശവാക്യങ്ങൾ 24:23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇവയും ജ്ഞാനിയുടെ സൂക്തങ്ങളാകുന്നു; ന്യായം വിധിക്കുമ്പോൾ പക്ഷപാതം നന്നല്ല
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 24 വായിക്കുകസദൃശവാക്യങ്ങൾ 24:23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഇവയും ജ്ഞാനികളുടെ വാക്യങ്ങൾ. ന്യായവിസ്താരത്തിൽ മുഖപക്ഷം നന്നല്ല.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 24 വായിക്കുക