സദൃശവാക്യങ്ങൾ 24:14
സദൃശവാക്യങ്ങൾ 24:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ജ്ഞാനവും നിന്റെ ഹൃദയത്തിന് അങ്ങനെ തന്നെ എന്നറിക; നീ അതു പ്രാപിച്ചാൽ പ്രതിഫലം ഉണ്ടാകും; നിന്റെ പ്രത്യാശയ്ക്കു ഭംഗം വരികയുമില്ല.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 24 വായിക്കുകസദൃശവാക്യങ്ങൾ 24:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ജ്ഞാനവും നിനക്കതുപോലെയാണെന്ന് അറിഞ്ഞുകൊൾക. അതു നേടിയാൽ നിനക്കു നല്ല ഭാവി ഉണ്ടാകും; നിന്റെ പ്രതീക്ഷ തകരുകയില്ല.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 24 വായിക്കുകസദൃശവാക്യങ്ങൾ 24:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ജ്ഞാനവും നിന്റെ ഹൃദയത്തിന് അങ്ങനെ തന്നെ എന്നറിയുക; നീ അത് പ്രാപിച്ചാൽ പ്രതിഫലം ഉണ്ടാകും; നിന്റെ പ്രത്യാശക്ക് ഭംഗം വരികയുമില്ല.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 24 വായിക്കുക