സദൃശവാക്യങ്ങൾ 24:1-2
സദൃശവാക്യങ്ങൾ 24:1-2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദുഷ്ടന്മാരോട് അസൂയപ്പെടരുത്; അവരോടുകൂടെ ഇരിപ്പാൻ ആഗ്രഹിക്കയും അരുത്. അവരുടെ ഹൃദയം സാഹസം ചിന്തിക്കുന്നു; അവരുടെ അധരം വേണ്ടാതനം പറയുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 24 വായിക്കുകസദൃശവാക്യങ്ങൾ 24:1-2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദുർജനത്തോട് അസൂയപ്പെടരുത്; അവരുടെകൂടെ കഴിയാൻ ആഗ്രഹിക്കുകയും അരുത്. അവർ അക്രമം ആലോചിക്കുന്നു; അരുതാത്തതു സംസാരിക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 24 വായിക്കുകസദൃശവാക്യങ്ങൾ 24:1-2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദുഷ്ടന്മാരോട് അസൂയപ്പെടരുത്; അവരോടുകൂടി ഇരിക്കുവാൻ ആഗ്രഹിക്കുകയുമരുത്. അവരുടെ ഹൃദയം അക്രമം മെനയുന്നു; കലഹം ഉണ്ടാക്കുവാൻ അവരുടെ അധരങ്ങൾ ഉപയോഗിക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 24 വായിക്കുക