സദൃശവാക്യങ്ങൾ 23:26 - Compare All Versions
സദൃശവാക്യങ്ങൾ 23:26 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
മകനേ, നിന്റെ ഹൃദയം എനിക്കു തരിക; എന്റെ വഴി നിന്റെ കണ്ണിന് ഇമ്പമായിരിക്കട്ടെ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 23 MALOVBSIസദൃശവാക്യങ്ങൾ 23:26 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
മകനേ, ഞാൻ പറയുന്നതു സശ്രദ്ധം ശ്രവിക്കുക, എന്റെ വഴികൾ നീ അനുവർത്തിക്കുക.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 23 MALCLBSIസദൃശവാക്യങ്ങൾ 23:26 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
മകനേ, നിന്റെ ഹൃദയം എനിക്ക് തരിക; എന്റെ വഴി നിന്റെ കണ്ണിന് ഇമ്പമായിരിക്കട്ടെ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 23 IRVMALസദൃശവാക്യങ്ങൾ 23:26 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മകനേ, നിന്റെ ഹൃദയം എനിക്കു തരിക; എന്റെ വഴി നിന്റെ കണ്ണിന്നു ഇമ്പമായിരിക്കട്ടെ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 23 വേദപുസ്തകംസദൃശവാക്യങ്ങൾ 23:26 MCV (സമകാലിക മലയാളവിവർത്തനം)
എന്റെ കുഞ്ഞേ, നിന്റെ ഹൃദയം എനിക്കു തരിക നിന്റെ കണ്ണുകൾ എന്റെ വഴികൾ പിൻതുടരുന്നതിൽ ആനന്ദിക്കട്ടെ
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 23 MCV