സദൃശവാക്യങ്ങൾ 23:23
സദൃശവാക്യങ്ങൾ 23:23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ സത്യം വില്ക്കയല്ല വാങ്ങുകയത്രേ വേണ്ടത്; ജ്ഞാനവും പ്രബോധനവും വിവേകവും അങ്ങനെ തന്നെ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 23 വായിക്കുകസദൃശവാക്യങ്ങൾ 23:23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്തു വിലകൊടുത്തും സത്യം നേടുക; ജ്ഞാനവും പ്രബോധനവും വിവേകവും ആർജിക്കുക.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 23 വായിക്കുകസദൃശവാക്യങ്ങൾ 23:23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നീ സത്യം വില്ക്കുകയല്ല വാങ്ങുകയാണ് വേണ്ടത്; ജ്ഞാനവും പ്രബോധനവും വിവേകവും അങ്ങനെ തന്നെ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 23 വായിക്കുക