സദൃശവാക്യങ്ങൾ 23:13-14
സദൃശവാക്യങ്ങൾ 23:13-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ബാലനു ശിക്ഷ കൊടുക്കാതിരിക്കരുത്; വടികൊണ്ട് അടിച്ചാൽ അവൻ ചത്തുപോകയില്ല. വടികൊണ്ട് അവനെ അടിക്കുന്നതിനാൽ നീ അവന്റെ പ്രാണനെ പാതാളത്തിൽനിന്നു വിടുവിക്കും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 23 വായിക്കുകസദൃശവാക്യങ്ങൾ 23:13-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ബാലനെ ശിക്ഷിക്കാൻ മടിക്കരുത്; വടികൊണ്ട് അടിച്ചാൽ അവൻ മരിച്ചു പോകയില്ല. അങ്ങനെ ചെയ്താൽ നീ അവനെ പാതാളത്തിൽനിന്നു രക്ഷിക്കുകയാണു ചെയ്യുന്നത്.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 23 വായിക്കുകസദൃശവാക്യങ്ങൾ 23:13-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ബാലന് ശിക്ഷ കൊടുക്കാതിരിക്കരുത്; വടികൊണ്ട് അടിച്ചാൽ അവൻ ചത്തുപോകുകയില്ല. വടികൊണ്ട് അവനെ അടിക്കുന്നതിനാൽ നീ അവന്റെ പ്രാണനെ പാതാളത്തിൽനിന്ന് വിടുവിക്കും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 23 വായിക്കുക