സദൃശവാക്യങ്ങൾ 23:1
സദൃശവാക്യങ്ങൾ 23:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ അധിപതിയോടുകൂടെ ഭക്ഷണത്തിന് ഇരിക്കുമ്പോൾ നിന്റെ മുമ്പിൽ ഇരിക്കുന്നവൻ ആരെന്നു കരുതിക്കൊൾക.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 23 വായിക്കുകസദൃശവാക്യങ്ങൾ 23:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഭരണാധിപനോടുകൂടെ ഭക്ഷണത്തിനിരിക്കുമ്പോൾ നിന്റെ മുമ്പിൽ ഇരിക്കുന്നത് എന്തെന്നു ശ്രദ്ധിക്കണം.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 23 വായിക്കുകസദൃശവാക്യങ്ങൾ 23:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നീ അധിപതിയോടുകൂടെ ഭക്ഷണത്തിന് ഇരിക്കുമ്പോൾ നിന്റെ മുമ്പിൽ വെച്ചിരിക്കുന്നത് എന്തെന്ന് കരുതിക്കൊള്ളുക.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 23 വായിക്കുക