Skip to content
ബൈബിൾ ആപ്പ് ലോഗോ

സദൃശവാക്യങ്ങൾ 22:8 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

സദൃശവാക്യങ്ങൾ 22:8 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

നീതികേടു വിതയ്ക്കുന്നവൻ ആപത്തു കൊയ്യും; അവന്റെ കോപത്തിന്റെ വടി ഇല്ലാതെയാകും.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 22 MALOVBSI

സദൃശവാക്യങ്ങൾ 22:8 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അനീതി വിതയ്‍ക്കുന്നവൻ അനർഥം കൊയ്യുന്നു. അവന്റെ കോപത്തിന്റെ ശക്തി ക്ഷയിച്ചുപോകും.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 22 MALCLBSI

സദൃശവാക്യങ്ങൾ 22:8 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

നീതികേട് വിതയ്ക്കുന്നവൻ ആപത്ത് കൊയ്യും; അവന്‍റെ കോപത്തിന്‍റെ വടി വിഫലമാകും.

സദൃശവാക്യങ്ങൾ 22:8 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

നീതികേടു വിതെക്കുന്നവൻ ആപത്തു കൊയ്യും; അവന്റെ കോപത്തിന്റെ വടി ഇല്ലാതെയാകും.

സദൃശവാക്യങ്ങൾ 22:8 MCV (സമകാലിക മലയാളവിവർത്തനം)

ദുഷ്ടത വിതയ്ക്കുന്നവർ നാശം കൊയ്യും, അവരുടെ ഭീകരവാഴ്ച അവസാനിക്കും.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 22 MCV