സദൃശവാക്യങ്ങൾ 22:3
സദൃശവാക്യങ്ങൾ 22:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വിവേകമുള്ളവൻ അനർഥം കണ്ട് ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരേ ചെന്നു ചേതപ്പെടുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 22 വായിക്കുകസദൃശവാക്യങ്ങൾ 22:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വിവേകശാലി അനർഥം കണ്ട് ഒഴിഞ്ഞുമാറുന്നു, അവിവേകി നേരെ ചെന്ന് അപകടത്തിൽപ്പെടുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 22 വായിക്കുകസദൃശവാക്യങ്ങൾ 22:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു അനർത്ഥത്തിൽ അകപ്പെടുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 22 വായിക്കുക