ഉള്ളടക്കത്തിലേക്ക് പോകുക

സദൃശവാക്യങ്ങൾ 22:28 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

സദൃശവാക്യങ്ങൾ 22:28 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

നിന്റെ പിതാക്കന്മാർ ഇട്ടിരിക്കുന്ന പണ്ടത്തെ അതിർ നീ മാറ്റരുത്.

സദൃശവാക്യങ്ങൾ 22 MALOVBSI

സദൃശവാക്യങ്ങൾ 22:28 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

നിന്റെ പിതാക്കന്മാർ പണ്ടേ ഇട്ട അതിരു നീ മാറ്റരുത്

സദൃശവാക്യങ്ങൾ 22 MALCLBSI

സദൃശവാക്യങ്ങൾ 22:28 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

നിന്‍റെ പിതാക്കന്മാർ ഇട്ടിരിക്കുന്ന പണ്ടത്തെ അതിര്‍ നീ മാറ്റരുത്.

സദൃശവാക്യങ്ങൾ 22:28 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

നിന്റെ പിതാക്കന്മാർ ഇട്ടിരിക്കുന്ന പണ്ടത്തെ അതിർ നീ മാറ്റരുതു.

സദൃശവാക്യങ്ങൾ 22:28 MCV (സമകാലിക മലയാളവിവർത്തനം)

നിങ്ങളുടെ പൂർവികർ സ്ഥാപിച്ചിരിക്കുന്ന പുരാതനമായ അതിർത്തിക്കല്ലു മാറ്റരുത്.

സദൃശവാക്യങ്ങൾ 22 MCV