സദൃശവാക്യങ്ങൾ 22:1
സദൃശവാക്യങ്ങൾ 22:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനവധി സമ്പത്തിലും സൽകീർത്തിയും വെള്ളിയിലും പൊന്നിലും കൃപയും നല്ലത്.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 22 വായിക്കുകസദൃശവാക്യങ്ങൾ 22:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സൽപ്പേര് അമൂല്യസമ്പത്തിലും ആഗ്രഹിക്കത്തക്കത്. സത്കീർത്തി വെള്ളിയെയും പൊന്നിനെയുംകാൾ മെച്ചം.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 22 വായിക്കുകസദൃശവാക്യങ്ങൾ 22:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അനവധി സമ്പത്തിനെക്കാൾ സൽക്കീർത്തിയും വെള്ളിയേക്കാളും പൊന്നിനെക്കാളും കൃപയും ഏറെ നല്ലത്.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 22 വായിക്കുക