സദൃശവാക്യങ്ങൾ 21:8
സദൃശവാക്യങ്ങൾ 21:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അകൃത്യഭാരം ചുമക്കുന്നവന്റെ വഴി വളഞ്ഞിരിക്കുന്നു; നിർമ്മലന്റെ പ്രവൃത്തിയോ ചൊവ്വുള്ളതു തന്നെ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 21 വായിക്കുകസദൃശവാക്യങ്ങൾ 21:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അപരാധം ചെയ്യുന്നവന്റെ വഴി വക്രമാണ്; എന്നാൽ നിർമ്മലന്റെ പെരുമാറ്റം നേരുള്ളതത്രേ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 21 വായിക്കുകസദൃശവാക്യങ്ങൾ 21:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അകൃത്യഭാരം ചുമക്കുന്നവന്റെ വഴി വളഞ്ഞിരിക്കുന്നു; നിർമ്മലന്റെ പ്രവൃത്തിയോ ചൊവ്വുള്ളത് തന്നെ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 21 വായിക്കുക