സദൃശവാക്യങ്ങൾ 21:4
സദൃശവാക്യങ്ങൾ 21:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഗർവമുള്ള കണ്ണും അഹങ്കാരഹൃദയവും ദുഷ്ടന്മാരുടെ ദീപവും പാപം തന്നെ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 21 വായിക്കുകസദൃശവാക്യങ്ങൾ 21:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഗർവിഷ്ഠ നയനങ്ങളും അഹങ്കാരഹൃദയവുമാണ് ദുഷ്ടരെ നയിക്കുന്നത്. അവ പാപകരമത്രേ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 21 വായിക്കുകസദൃശവാക്യങ്ങൾ 21:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഗർവ്വമുള്ള കണ്ണും അഹങ്കാരഹൃദയവും ദുഷ്ടന്മാരുടെ ദീപവും പാപം തന്നെ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 21 വായിക്കുക