സദൃശവാക്യങ്ങൾ 21:21-22
സദൃശവാക്യങ്ങൾ 21:21-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീതിയും ദയയും പിന്തുടരുന്നവൻ ജീവനും നീതിയും മാനവും കണ്ടെത്തും. ജ്ഞാനി വീരന്മാരുടെ പട്ടണത്തിൽ കയറുകയും അതിന്റെ ആശ്രയമായ കോട്ടയെ ഇടിച്ചുകളകയും ചെയ്യുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 21 വായിക്കുകസദൃശവാക്യങ്ങൾ 21:21-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നീതിയുടെയും വിശ്വസ്തതയുടെയും മാർഗം സ്വീകരിക്കുന്നവൻ ജീവനും ബഹുമതിയും നേടും. ജ്ഞാനി കരുത്തന്മാരുടെ നഗരം ഭേദിച്ച് അവർ സുരക്ഷിതമെന്നു കരുതിയിരുന്ന കോട്ട ഇടിച്ചു നിരത്തും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 21 വായിക്കുകസദൃശവാക്യങ്ങൾ 21:21-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നീതിയും ദയയും പിന്തുടരുന്നവൻ ജീവനും നീതിയും മാനവും കണ്ടെത്തും. ജ്ഞാനി വീരന്മാരുടെ പട്ടണത്തിൽ കയറുകയും അതിന്റെ ആശ്രയമായ കോട്ട ഇടിച്ചുകളയുകയും ചെയ്യുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 21 വായിക്കുകസദൃശവാക്യങ്ങൾ 21:21-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നീതിയും ദയയും പിന്തുടരുന്നവൻ ജീവനും നീതിയും മാനവും കണ്ടെത്തും. ജ്ഞാനി വീരന്മാരുടെ പട്ടണത്തിൽ കയറുകയും അതിന്റെ ആശ്രയമായ കോട്ടയെ ഇടിച്ചുകളകയും ചെയ്യുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 21 വായിക്കുക