സദൃശവാക്യങ്ങൾ 21:15 - Compare All Versions
സദൃശവാക്യങ്ങൾ 21:15 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ന്യായം പ്രവർത്തിക്കുന്നതു നീതിമാനു സന്തോഷവും ദുഷ്പ്രവൃത്തിക്കാർക്കു ഭയങ്കരവും ആകുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 21 MALOVBSIസദൃശവാക്യങ്ങൾ 21:15 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
നീതി പ്രവർത്തിക്കുന്നതു നീതിമാന്മാർക്ക് സന്തോഷവും ദുർജനത്തിനു പരിഭ്രാന്തിയും ഉളവാക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 21 MALCLBSIസദൃശവാക്യങ്ങൾ 21:15 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
ന്യായം പ്രവർത്തിക്കുന്നത് നീതിമാന് സന്തോഷവും ദുഷ്പ്രവൃത്തിക്കാർക്ക് ഭയങ്കരവും ആകുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 21 IRVMALസദൃശവാക്യങ്ങൾ 21:15 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ന്യായം പ്രവർത്തിക്കുന്നതു നീതിമാന്നു സന്തോഷവും ദുഷ്പ്രവൃത്തിക്കാർക്കു ഭയങ്കരവും ആകുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 21 വേദപുസ്തകംസദൃശവാക്യങ്ങൾ 21:15 MCV (സമകാലിക മലയാളവിവർത്തനം)
നീതി നടപ്പിലാക്കുന്നത് നീതിനിഷ്ഠർക്ക് ആനന്ദംനൽകുന്നു, എന്നാൽ നീചർക്ക് അതു നടുക്കവും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 21 MCV