സദൃശവാക്യങ്ങൾ 21:14 - Compare All Versions
സദൃശവാക്യങ്ങൾ 21:14 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
രഹസ്യത്തിൽ ചെയ്യുന്ന ദാനം കോപത്തെയും മടിയിൽ കൊണ്ടുവരുന്ന സമ്മാനം ഉഗ്രകോപത്തെയും ശമിപ്പിക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 21 MALOVBSIസദൃശവാക്യങ്ങൾ 21:14 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
രഹസ്യസമ്മാനം കോപം ശമിപ്പിക്കുന്നു, മടിയിൽ തിരുകി കൊടുക്കുന്ന കൈക്കൂലി കടുത്ത രോഷം ഒഴിവാക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 21 MALCLBSIസദൃശവാക്യങ്ങൾ 21:14 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
രഹസ്യത്തിൽ കൊടുക്കുന്ന സമ്മാനം കോപത്തെയും മടിയിൽ കൊണ്ടുവരുന്ന കോഴ ഉഗ്രകോപത്തെയും ശമിപ്പിക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 21 IRVMALസദൃശവാക്യങ്ങൾ 21:14 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രഹസ്യത്തിൽ ചെയ്യുന്ന ദാനം കോപത്തെയും മടിയിൽ കൊണ്ടുവരുന്ന സമ്മാനം ഉഗ്രകോപത്തെയും ശമിപ്പിക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 21 വേദപുസ്തകംസദൃശവാക്യങ്ങൾ 21:14 MCV (സമകാലിക മലയാളവിവർത്തനം)
രഹസ്യത്തിൽ കൈമാറുന്ന ദാനം കോപത്തെ ശാന്തമാക്കുന്നു; വസ്ത്രത്തിൽ ഒളിപ്പിച്ചുകൊണ്ടുവരുന്ന കോഴ ഉഗ്രകോപത്തെയും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 21 MCV