സദൃശവാക്യങ്ങൾ 21:13
സദൃശവാക്യങ്ങൾ 21:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എളിയവന്റെ നിലവിളിക്കു ചെവിപൊത്തിക്കളയുന്നവൻ താനും വിളിച്ചപേക്ഷിക്കും; ഉത്തരം ലഭിക്കയില്ല.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 21 വായിക്കുകസദൃശവാക്യങ്ങൾ 21:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എളിയവൻ നിലവിളിക്കുമ്പോൾ ശ്രദ്ധിക്കാത്തവന്റെ കരച്ചിൽ ആരും കേൾക്കുകയില്ല.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 21 വായിക്കുകസദൃശവാക്യങ്ങൾ 21:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എളിയവന്റെ നിലവിളിക്ക് ചെവി പൊത്തിക്കളയുന്നവൻ വിളിച്ചപേക്ഷിക്കുമ്പോൾ തനിക്കും ഉത്തരം ലഭിക്കുകയില്ല.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 21 വായിക്കുക