സദൃശവാക്യങ്ങൾ 20:6
സദൃശവാക്യങ്ങൾ 20:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മിക്ക മനുഷ്യരും തങ്ങളോടു ദയാലുവായ ഒരുത്തനെ കാണും; എന്നാൽ വിശ്വസ്തനായ ഒരുത്തനെ ആർ കണ്ടെത്തും?
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 20 വായിക്കുകസദൃശവാക്യങ്ങൾ 20:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പലരും തങ്ങൾ വിശ്വസ്തരെന്നു പ്രഖ്യാപിക്കാറുണ്ട്, എന്നാൽ വിശ്വസ്തനായ ഒരുവനെ ആർക്ക് കണ്ടെത്താൻ കഴിയും?
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 20 വായിക്കുകസദൃശവാക്യങ്ങൾ 20:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മിക്ക മനുഷ്യരും തങ്ങളോട് ദയാലുവായ ഒരുവനെ കാണും; എന്നാൽ വിശ്വസ്തനായ ഒരുവനെ ആർക്ക് കണ്ടെത്താനാകും?
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 20 വായിക്കുക