സദൃശവാക്യങ്ങൾ 20:18
സദൃശവാക്യങ്ങൾ 20:18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഉദ്ദേശ്യങ്ങൾ ആലോചനകൊണ്ടു സാധിക്കുന്നു; ആകയാൽ ഭരണസാമർഥ്യത്തോടെ യുദ്ധം ചെയ്ക.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 20 വായിക്കുകസദൃശവാക്യങ്ങൾ 20:18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നല്ല ആലോചനയോടെ പദ്ധതികൾ തയ്യാറാക്കുന്നു; ബുദ്ധിപൂർവമായ മാർഗദർശനത്തോടെ യുദ്ധം ചെയ്യുക.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 20 വായിക്കുകസദൃശവാക്യങ്ങൾ 20:18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പദ്ധതികൾ ആലോചനകൊണ്ട് സാധിക്കുന്നു; ആകയാൽ ഭരണസാമർത്ഥ്യത്തോടെ യുദ്ധം ചെയ്യുക.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 20 വായിക്കുക