സദൃശവാക്യങ്ങൾ 20:15
സദൃശവാക്യങ്ങൾ 20:15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പൊന്നും അനവധി മുത്തുകളും ഉണ്ടല്ലോ; പരിജ്ഞാനമുള്ള അധരങ്ങളോ വിലയേറിയ ആഭരണം.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 20 വായിക്കുകസദൃശവാക്യങ്ങൾ 20:15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സ്വർണവും വിലയേറിയ നിരവധി രത്നങ്ങളുമുണ്ട്; എന്നാൽ ജ്ഞാനവചസ്സ് അമൂല്യമായ രത്നം.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 20 വായിക്കുകസദൃശവാക്യങ്ങൾ 20:15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പൊന്നും അനവധി മുത്തുകളും ഉണ്ടല്ലോ; പരിജ്ഞാനമുള്ള അധരങ്ങൾ വിലയേറിയ ആഭരണം.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 20 വായിക്കുക