സദൃശവാക്യങ്ങൾ 2:5 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

സദൃശവാക്യങ്ങൾ 2:5 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

നീ യഹോവാഭക്തി ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 2 MALOVBSI

സദൃശവാക്യങ്ങൾ 2:5 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അപ്പോൾ ദൈവഭക്തി എന്തെന്നു നീ ഗ്രഹിക്കും. ദൈവജ്ഞാനം കണ്ടെത്തും.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 2 MALCLBSI

സദൃശവാക്യങ്ങൾ 2:5 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

നീ യഹോവാഭക്തി ഗ്രഹിക്കുകയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.

സദൃശവാക്യങ്ങൾ 2:5 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

നീ യഹോവാഭക്തി ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.

സദൃശവാക്യങ്ങൾ 2:5 MCV (സമകാലിക മലയാളവിവർത്തനം)

അപ്പോൾ നീ യഹോവയോടുള്ള ഭക്തി എന്തെന്നു ഗ്രഹിക്കുകയും, ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 2 MCV