സദൃശവാക്യങ്ങൾ 2:4 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

സദൃശവാക്യങ്ങൾ 2:4 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ച് നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 2 MALOVBSI

സദൃശവാക്യങ്ങൾ 2:4 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ധനത്തെ എന്നപോലെ അതിനെ തേടുകയും മറഞ്ഞുകിടക്കുന്ന നിധി എന്നപോലെ അന്വേഷിക്കുകയും ചെയ്യുക.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 2 MALCLBSI

സദൃശവാക്യങ്ങൾ 2:4 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ച് നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ

സദൃശവാക്യങ്ങൾ 2:4 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ചു നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ

സദൃശവാക്യങ്ങൾ 2:4 MCV (സമകാലിക മലയാളവിവർത്തനം)

അതിനെ നീ വെള്ളി എന്നതുപോലെ അന്വേഷിക്കുകയും നിഗൂഢനിധി എന്നതുപോലെ തേടുകയും ചെയ്യുക.

പങ്ക് വെക്കു
സദൃശവാക്യങ്ങൾ 2 MCV