സദൃശവാക്യങ്ങൾ 2:14-15
സദൃശവാക്യങ്ങൾ 2:14-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദോഷപ്രവൃത്തിയിൽ സന്തോഷിക്കയും ദുഷ്ടന്റെ വികടങ്ങളിൽ ആനന്ദിക്കയും ചെയ്യുന്നു. അവർ വളഞ്ഞവഴിക്കു പോകുന്നവരും ചൊവ്വല്ലാത്ത പാതയിൽ നടക്കുന്നവരും ആകുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 2 വായിക്കുകസദൃശവാക്യങ്ങൾ 2:14-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തിന്മ പ്രവർത്തിക്കുന്നതിൽ അവർ ആനന്ദംകൊള്ളുന്നു. അതിന്റെ വൈകൃതത്തിൽ സന്തോഷിക്കുന്നു. അവരുടെ വഴികൾ കുടിലമാണ്, അവർ നേർവഴി വിട്ടു നടക്കുന്നവരാണ്.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 2 വായിക്കുകസദൃശവാക്യങ്ങൾ 2:14-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദോഷപ്രവൃത്തിയിൽ സന്തോഷിക്കുകയും ദുഷ്ടന്റെ വക്രതയിൽ ആനന്ദിക്കുകയും ചെയ്യുന്നു. അവർ വളഞ്ഞവഴിക്ക് പോകുന്നവരും നേരെയല്ലാത്ത പാതയിൽ നടക്കുന്നവരും ആകുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 2 വായിക്കുക