സദൃശവാക്യങ്ങൾ 2:12-13
സദൃശവാക്യങ്ങൾ 2:12-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അത് നിന്നെ ദുഷ്ടന്റെ വഴിയിൽനിന്നും വികടം പറയുന്നവരുടെ കൂട്ടത്തിൽനിന്നും വിടുവിക്കും. അവർ ഇരുട്ടുള്ള വഴികളിൽ നടക്കേണ്ടതിന് നേരേയുള്ള പാത വിട്ടുകളകയും
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 2 വായിക്കുകസദൃശവാക്യങ്ങൾ 2:12-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതു ദുർമാർഗത്തിൽനിന്നും ദുർഭാഷണം നടത്തുന്നവരിൽനിന്നും നിന്നെ വിടുവിക്കും. ഇരുളിന്റെ മാർഗത്തിൽ ചരിക്കാൻ അവർ നേരായ മാർഗം ഉപേക്ഷിക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 2 വായിക്കുകസദൃശവാക്യങ്ങൾ 2:12-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അത് നിന്നെ ദുഷ്ടന്റെ വഴിയിൽനിന്നും വക്രത പറയുന്നവരുടെ കൂട്ടത്തിൽനിന്നും വിടുവിക്കും. അവർ ഇരുട്ടുള്ള വഴികളിൽ നടക്കേണ്ടതിന് നേരെയുള്ള പാത വിട്ടുകളയുകയും
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 2 വായിക്കുക