സദൃശവാക്യങ്ങൾ 2:11 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
സദൃശവാക്യങ്ങൾ 2:11 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
വകതിരിവ് നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും.
സദൃശവാക്യങ്ങൾ 2:11 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
വകതിരിവു നിന്നെ കാക്കും; വിവേകം നിന്നെ സംരക്ഷിക്കും.
സദൃശവാക്യങ്ങൾ 2:11 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
വകതിരിവ് നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും.
സദൃശവാക്യങ്ങൾ 2:11 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വകതിരിവു നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും.
സദൃശവാക്യങ്ങൾ 2:11 MCV (സമകാലിക മലയാളവിവർത്തനം)
വിവേചനശക്തി നിന്നെ സംരക്ഷിക്കും, വിവേകം നിന്നെ കാത്തുപരിപാലിക്കും.