സദൃശവാക്യങ്ങൾ 2:10-11
സദൃശവാക്യങ്ങൾ 2:10-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും; പരിജ്ഞാനം നിന്റെ മനസ്സിന് ഇമ്പമായിരിക്കും. വകതിരിവ് നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 2 വായിക്കുകസദൃശവാക്യങ്ങൾ 2:10-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നീ ജ്ഞാനം ഉൾക്കൊള്ളും; വിവേകം നിന്നെ സന്തോഷിപ്പിക്കും. വകതിരിവു നിന്നെ കാക്കും; വിവേകം നിന്നെ സംരക്ഷിക്കും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 2 വായിക്കുകസദൃശവാക്യങ്ങൾ 2:10-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും; പരിജ്ഞാനം നിന്റെ മനസ്സിന് ഇമ്പമായിരിക്കും. വകതിരിവ് നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 2 വായിക്കുക