സദൃശവാക്യങ്ങൾ 19:6
സദൃശവാക്യങ്ങൾ 19:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പ്രഭുവിന്റെ പ്രീതി സമ്പാദിപ്പാൻ പലരും നോക്കുന്നു; ദാനം ചെയ്യുന്നവന് ഏവനും സ്നേഹിതൻ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 19 വായിക്കുകസദൃശവാക്യങ്ങൾ 19:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഉദാരമനസ്കന്റെ പ്രീതി സമ്പാദിക്കാൻ പലരും നോക്കുന്നു; ദാനം ചെയ്യുന്നവന് എല്ലാവരും സ്നേഹിതന്മാരാണ്.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 19 വായിക്കുകസദൃശവാക്യങ്ങൾ 19:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പ്രഭുവിന്റെ പ്രീതി സമ്പാദിക്കുവാൻ പലരും നോക്കുന്നു; ദാനം ചെയ്യുന്നവന് ഏവനും സ്നേഹിതൻ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 19 വായിക്കുക