സദൃശവാക്യങ്ങൾ 19:5 - Compare All Versions
സദൃശവാക്യങ്ങൾ 19:5 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല; ഭോഷ്കു നിശ്വസിക്കുന്നവൻ ഒഴിഞ്ഞുപോകയുമില്ല.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 19 MALOVBSIസദൃശവാക്യങ്ങൾ 19:5 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
കള്ളസ്സാക്ഷിക്കു ശിക്ഷ ലഭിക്കാതിരിക്കയില്ല, വ്യാജം പറയുന്നവൻ രക്ഷപെടുകയും ഇല്ല.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 19 MALCLBSIസദൃശവാക്യങ്ങൾ 19:5 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
കള്ളസ്സാക്ഷിക്ക് ശിക്ഷ വരാതിരിക്കുകയില്ല; ഭോഷ്ക്ക് പറയുന്നവൻ രക്ഷപെടുകയുമില്ല.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 19 IRVMALസദൃശവാക്യങ്ങൾ 19:5 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല; ഭോഷ്കു നിശ്വസിക്കുന്നവൻ ഒഴിഞ്ഞുപോകയുമില്ല.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 19 വേദപുസ്തകംസദൃശവാക്യങ്ങൾ 19:5 MCV (സമകാലിക മലയാളവിവർത്തനം)
കള്ളസാക്ഷി ശിക്ഷിക്കപ്പെടാതിരിക്കുകയില്ല, വ്യാജം പറഞ്ഞുഫലിപ്പിക്കുന്നവർ രക്ഷപ്പെടുകയുമില്ല.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 19 MCV