സദൃശവാക്യങ്ങൾ 19:3
സദൃശവാക്യങ്ങൾ 19:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മനുഷ്യന്റെ ഭോഷത്തം അവന്റെ വഴിയെ മറിച്ചുകളയുന്നു; അവന്റെ ഹൃദയമോ യഹോവയോടു മുഷിഞ്ഞുപോകുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 19 വായിക്കുകസദൃശവാക്യങ്ങൾ 19:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഭോഷത്തംകൊണ്ടു ചിലർ വിനാശം വരുത്തുന്നു, പിന്നീട് അവർ സർവേശ്വരനെതിരെ രോഷം കൊള്ളുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 19 വായിക്കുകസദൃശവാക്യങ്ങൾ 19:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മനുഷ്യന്റെ ഭോഷത്തം അവന്റെ വഴിയെ മറിച്ചുകളയുന്നു; അവന്റെ ഹൃദയം യഹോവയോട് കോപിക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 19 വായിക്കുക