ഉള്ളടക്കത്തിലേക്ക് പോകുക

സദൃശവാക്യങ്ങൾ 19:26 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

സദൃശവാക്യങ്ങൾ 19:26 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അപ്പനെ ഹേമിക്കയും അമ്മയെ ഓടിച്ചുകളകയും ചെയ്യുന്നവൻ ലജ്ജയും അപമാനവും വരുത്തുന്ന മകനാകുന്നു.

സദൃശവാക്യങ്ങൾ 19 MALOVBSI

സദൃശവാക്യങ്ങൾ 19:26 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

പിതാവിനോട് അതിക്രമം കാട്ടുകയും അമ്മയെ ആട്ടി ഓടിക്കുകയും ചെയ്യുന്നവൻ ലജ്ജയും അപമാനവും വരുത്തുന്നു.

സദൃശവാക്യങ്ങൾ 19 MALCLBSI

സദൃശവാക്യങ്ങൾ 19:26 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

അപ്പനോട് അതിക്രമം കാണിക്കുകയും അമ്മയെ ഓടിച്ചുകളയുകയും ചെയ്യുന്നവൻ ലജ്ജയും അപമാനവും വരുത്തുന്ന മകനാകുന്നു.

സദൃശവാക്യങ്ങൾ 19:26 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അപ്പനെ ഹേമിക്കയും അമ്മയെ ഓടിച്ചുകളകയും ചെയ്യുന്നവൻ ലജ്ജയും അപമാനവും വരുത്തുന്ന മകനാകുന്നു.

സദൃശവാക്യങ്ങൾ 19:26 MCV (സമകാലിക മലയാളവിവർത്തനം)

സ്വപിതാവിനെ കൊള്ളയടിക്കുകയും മാതാവിനെ അടിച്ചോടിക്കുകയും ചെയ്യുന്നവർ മാനഹാനിക്ക് ഇരയാകും.

സദൃശവാക്യങ്ങൾ 19 MCV