സദൃശവാക്യങ്ങൾ 18:8
സദൃശവാക്യങ്ങൾ 18:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഏഷണിക്കാരന്റെ വാക്ക് സ്വാദുഭോജനം പോലെയിരിക്കുന്നു; അത് വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 18 വായിക്കുകസദൃശവാക്യങ്ങൾ 18:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഏഷണിക്കാരന്റെ വാക്കുകൾ സ്വാദുള്ള അപ്പംപോലെയാണ്. അത് ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 18 വായിക്കുകസദൃശവാക്യങ്ങൾ 18:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഏഷണിക്കാരന്റെ വാക്ക് സ്വാദുഭോജനംപോലെയിരിക്കുന്നു; അത് ശരീരത്തിന്റെ ഉള്ളറകളിലേക്ക് ചെല്ലുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 18 വായിക്കുക