സദൃശവാക്യങ്ങൾ 18:24
സദൃശവാക്യങ്ങൾ 18:24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വളരെ സ്നേഹിതന്മാരുള്ള മനുഷ്യനു നാശം വരും; എന്നാൽ സഹോദരനെക്കാളും പറ്റുള്ള സ്നേഹിതന്മാരും ഉണ്ട്.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 18 വായിക്കുകസദൃശവാക്യങ്ങൾ 18:24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മിത്രങ്ങളെന്നു നടിക്കുന്ന ചിലരുണ്ട്; എന്നാൽ സഹോദരനെക്കാൾ ഉറ്റബന്ധം പുലർത്തുന്ന സ്നേഹിതന്മാരുമുണ്ട്.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 18 വായിക്കുകസദൃശവാക്യങ്ങൾ 18:24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
വളരെ സ്നേഹിതന്മാരുള്ള മനുഷ്യന് നാശം വരും; എന്നാൽ സഹോദരനെക്കാളും പറ്റിച്ചേരുന്ന സ്നേഹിതന്മാരും ഉണ്ട്.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 18 വായിക്കുകസദൃശവാക്യങ്ങൾ 18:24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
വളരെ സ്നേഹിതന്മാരുള്ള മനുഷ്യന്നു നാശം വരും; എന്നാൽ സഹോദരനെക്കാളും പറ്റുള്ള സ്നേഹിതന്മാരും ഉണ്ടു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 18 വായിക്കുക