സദൃശവാക്യങ്ങൾ 18:23 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
സദൃശവാക്യങ്ങൾ 18:23 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ദരിദ്രൻ യാചനാരീതിയിൽ സംസാരിക്കുന്നു; ധനവാനോ കഠിനമായി ഉത്തരം പറയുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 18 MALOVBSIസദൃശവാക്യങ്ങൾ 18:23 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ദരിദ്രൻ യാചനാസ്വരത്തിൽ സംസാരിക്കുന്നു; എന്നാൽ ധനവാൻ പരുഷമായി ഉത്തരം പറയുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 18 MALCLBSIസദൃശവാക്യങ്ങൾ 18:23 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
ദരിദ്രൻ യാചനാരീതിയിൽ സംസാരിക്കുന്നു; ധനവാനോ കഠിനമായി ഉത്തരം പറയുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 18 മലയാളംസദൃശവാക്യങ്ങൾ 18:23 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദരിദ്രൻ യാചനാരീതിയിൽ സംസാരിക്കുന്നു; ധനവാനോ കഠിനമായി ഉത്തരം പറയുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 18 വേദപുസ്തകംസദൃശവാക്യങ്ങൾ 18:23 MCV (സമകാലിക മലയാളവിവർത്തനം)
ദരിദ്രർ കരുണയ്ക്കായി കേണപേക്ഷിക്കുന്നു, എന്നാൽ ധനികർ പരുഷമായി പ്രതിവാദം നടത്തുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 18 MCV