സദൃശവാക്യങ്ങൾ 18:14
സദൃശവാക്യങ്ങൾ 18:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പുരുഷന്റെ ധീരത അവന്റെ ദീനത്തെ സഹിക്കും; തകർന്ന മനസ്സിനെയോ ആർക്കു സഹിക്കാം?
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 18 വായിക്കുകസദൃശവാക്യങ്ങൾ 18:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആത്മധൈര്യം രോഗത്തെ സഹിക്കുമാറാക്കുന്നു; തകർന്ന മനസ്സിനെ ആർക്കു താങ്ങാൻ കഴിയും?
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 18 വായിക്കുകസദൃശവാക്യങ്ങൾ 18:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പുരുഷന്റെ ധീരത രോഗത്തിൽ അവന് സഹിഷ്ണത നൽകുന്നു; തകർന്ന മനസ്സിനെയോ ആർക്ക് സഹിക്കാം?
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 18 വായിക്കുക