സദൃശവാക്യങ്ങൾ 18:12
സദൃശവാക്യങ്ങൾ 18:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നാശത്തിനു മുമ്പേ മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു; മാനത്തിനു മുമ്പേ താഴ്മ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 18 വായിക്കുകസദൃശവാക്യങ്ങൾ 18:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഗർവം വിനാശത്തിന്റെ മുന്നോടിയാണ്, വിനയം ബഹുമാനത്തിന്റെയും.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 18 വായിക്കുകസദൃശവാക്യങ്ങൾ 18:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നാശത്തിന് മുമ്പ് മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു; മാനത്തിന് മുമ്പെ താഴ്മ.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 18 വായിക്കുക