സദൃശവാക്യങ്ങൾ 18:1
സദൃശവാക്യങ്ങൾ 18:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു; സകല ജ്ഞാനത്തോടും അവൻ കയർക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 18 വായിക്കുകസദൃശവാക്യങ്ങൾ 18:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വേറിട്ടു നില്ക്കുന്നവൻ ശരിയായ തീരുമാനങ്ങളെയെല്ലാം എതിർക്കാൻ പഴുതുനോക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 18 വായിക്കുകസദൃശവാക്യങ്ങൾ 18:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കൂട്ടംവിട്ടു നടക്കുന്നവൻ സ്വന്തം താത്പര്യം അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവൻ കയർക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 18 വായിക്കുക