സദൃശവാക്യങ്ങൾ 17:9
സദൃശവാക്യങ്ങൾ 17:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സ്നേഹം തേടുന്നവൻ ലംഘനം മറച്ചുവയ്ക്കുന്നു; കാര്യം പാട്ടാക്കുന്നവനോ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 17 വായിക്കുകസദൃശവാക്യങ്ങൾ 17:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അപരാധം ക്ഷമിക്കുന്നവൻ സ്നേഹം നേടുന്നു; എന്നാൽ അതു പറഞ്ഞു പരത്തുന്നവൻ മിത്രങ്ങളെ അകറ്റുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 17 വായിക്കുകസദൃശവാക്യങ്ങൾ 17:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സ്നേഹം തേടുന്നവൻ ലംഘനം മറച്ചുവയ്ക്കുന്നു; കാര്യം പാട്ടാക്കുന്നവനോ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.
പങ്ക് വെക്കു
സദൃശവാക്യങ്ങൾ 17 വായിക്കുക